• 4 years ago
Trance man give birth to daughter
ഡാനി ഒരു ട്രാന്‍സ് ജെന്‍ഡര്‍ പുരുഷനാണ്. കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ഡാനിക്ക് സ്വന്തമായൊരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. അവന്‍ ഗര്‍ഭം ധരിച്ച്, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു. മകള്‍, ലിയ.



Category

🗞
News

Recommended