Cyclone Burevi: people in vulnerable areas evacuated | Oneindia Malayalam

  • 3 years ago
Cyclone Burevi: people in vulnerable areas evacuated
'ബുറേവി' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ചെറിയ മാറ്റം. നിലവില്‍ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വര്‍ക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇത് പ്രകാരം നെയ്യാറ്റിന്‍കര താലൂക്കില്‍ വലിയ ആശങ്ക വേണ്ട. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കുള്ള കണക്ക് പ്രകാരം തമിഴ്‌നാട് തീരത്തിന് ഏതാണ്ട് 100 കിലോമീറ്റര്‍ ദൂരെയാണ് ബുറെവി ചുഴലിക്കാറ്റുള്ളത്‌


Recommended