ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

  • 4 years ago
ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. . ഹൈദരാബാദില്‍ മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വേളയിലാണ് യോഗി വിവാദ പ്രസ്താവന നടത്തിയത്. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി