Jonny Bairstow guides England to victory Vs South Africa | Oneindia Malayalam

  • 4 years ago
SA vs Eng first T20I | Jonny Bairstow guides England to victory
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ജോണി ബെയര്‍സ്‌റ്റോ (86*) ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് നാല് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.