പൃഥ്വിരാജ് നായകന്‍, ഒപ്പം മംമ്തയും അഹാന കൃഷ്ണയും | FilmiBeat Malayalam

  • 4 years ago
Prithviraj Has Been Reportedly Roped In for Andhadhun's Malayalam Remake
ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ബോളിവുഡ് ചിത്രം 'അന്ധാദുന്‍' മലയാളത്തിലും റീമേക്ക് ചെയ്യുന്നു. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത ചിത്രം പ്രശ്‌സത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ ആണ് മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രമായി നടന്‍ പൃഥ്വിരാജ് വേഷമിടും.


Recommended