India will get smoked 4-0 in Tests Says Michael Clarke | Oneindia Malayalam

  • 4 years ago
India will get smoked 4-0 in Tests if Virat Kohli does not set tone before leaving, says Michael Clarke
ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ആരംഭിക്കാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വെറും മൂന്ന് നാള്‍. . ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റ് പരമ്പ 4-0ന് തോല്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള താരമാണ് ക്ലാര്‍ക്ക്.

Recommended