തന്റെ പേര് ഉപയോഗിച്ചാല്‍ കേസെടുക്കുമെന്ന് വിജയുടെ മുന്നറിയിപ്പ് | Oneindia Malayalam

  • 4 years ago
നടന്‍ വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. രണ്ട് മാസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് ഇതോടെ ഒരു പരിധി വരെയെങ്കിലും വിരാമമായിരിക്കുന്നത്.




Recommended