India's serum institute is final lap for vaccine | Oneindia Malayalam
India's serum institute is final lap for vaccine
ഇന്ത്യയിലെ സര്‍ക്കാര്‍ വലിയ തോതില്‍ കോവിഡ് വാക്സിന് വാങ്ങുന്നതുകൊണ്ട് തന്നെ ഇന്ത്യയില്‍ ചെറിയ വിലക്ക് വാക്സിന് ലഭ്യമാകുമന്നാണ് പ്രതിക്ഷിക്കുന്നത്. രണ്ട് ഡോസുകള്‍ക്കും കൂടി 1000 രൂപയില്‍ താഴെ വിലക്ക് ഇന്ത്യയില്‍ കോവിഡ് വാക്സിന് നല്‍കാനാകും.

Category
🗞
News