നടുറോട്ടിൽ പകൽകൊള്ളയുമായി ആന..ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

  • 4 years ago
Elephant Puts Trunk Inside Truck For Banana Treat:Viral video
നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ തുമ്പിക്കൈ കടത്തി ഭക്ഷണം തേടുന്ന കാട്ടാനയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്