MI Face DC In The Final Of IPL 2020 Today | Oneindia Malayalam

  • 4 years ago
MI Face DC In The Final Of IPL 2020 Today
ഐപിഎല്‍ 2020 ഫൈനലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. തുല്യ ശക്തികളെന്ന് വിളിക്കാന്‍ പറ്റില്ലെങ്കില്‍ തങ്ങളുടേതായ ദിവസത്തില്‍ ഏത് എതിരാളിയെയും വീഴ്ത്താന്‍ പോന്ന താരങ്ങളാണ് ഡല്‍ഹി നിരയിലുള്ളത്.

Category

🥇
Sports

Recommended