You could be president, Kamala Harris says to niece | Oneindia Malayalam
You could be president, Kamala Harris says to niece
അമേരിക്കയുടെ ആദ്യ ഏഷ്യന്‍ വംശജയായ വൈസ് പ്രസിഡന്റായുള്ള വിജയം കമലാ ഹാരിസ് ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയില്‍ കമലയുടെ മനോഹരമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറാകുന്നത്. കമലയുടെ സഹോദരപുത്രി മീനയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

Category
🗞
News