Joe Biden breaks record of Barack Obama | Oneindia Malayalam

  • 4 years ago
Joe Biden breaks record of Barack Obama
അമേരിക്കന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ഥിയും നേടാത്തത്രെ വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കി.

Recommended