Zimbabwe beat Pakistan in Super Over thriller | Oneindia Malayalam

  • 4 years ago
നൈസായിട്ട് തോറ്റ് മുങ്ങുന്ന പാകിസ്ഥാന്‍

പാക്കിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ച്‌ സിംബാബ്‍വേ. 278 റണ്‍സ് നേടിയ സിംബാ‍ബ്‍വേയ്ക്കെതിരെ പാക്കിസ്ഥാനും 278 റണ്‍സ് നേടിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് വന്നുവെങ്കിലും പാക്കിസ്ഥാനെ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സിന് പുറത്താക്കി മൂന്ന് പന്തില്‍ നിന്ന് വിജയം നേടിയാണ് സിംബാബ്‍വേ ഈ ആവേശ വിജയം നേടിയത്.