അപകടം നടക്കുമ്പോള്‍ വിജയ് ആണ് കാര്‍ ഓടിച്ചിരുന്നത്

  • 4 years ago
Singer vijay yesudas met with car @ccident
ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ കിഴക്കു ഭാഗത്തു നിന്നെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.