IPL 2020- Rajasthan ends Punjab's winning streak, stays in Playoff contention | Oneindia Malayalam

  • 4 years ago
അടിക്ക് തിരിച്ചടി, ഈ മുദ്രാവാക്യം മുഴക്കിയാണ് രാജസ്താന്‍ ബാറ്റിങ്ങിന് ഇറങ്ങിയത്, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി. ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ അടിക്ക് തിരിച്ചടിയുമായി രാജസ്താന്‍ റോയല്‍സ് കളംവാണപ്പോള്‍ പഞ്ചാബിന് 7 വിക്കറ്റ് തോല്‍വി. കിങ്‌സ് ഇലവന്‍ ഉയര്‍ത്തിയ 186 റണ്‍സ് ലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്താന്‍ മറികടന്നു.