3 BJP Workers Killed In Terrorist Attack In Jammu And Kashmir's Kulgam

  • 4 years ago
3 BJP Workers Killed In Terrorist Attack In Jammu And Kashmir's Kulgam
ജമ്മുകാശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരവാദികള്‍ വെടിവച്ച് കൊന്നു. കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ വൈകെ പോറ മേഖലയില്‍ എത്തിയപ്പോള്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു