CSK Plans For A Rebuild Before IPL 2021 | Oneindia Malayalam

  • 4 years ago
CSK management is planning to buy new members for next season
സ്റ്റീഫന്‍ ഫ്ളെമിംഗ് തെറിക്കുമെന്നാണ് സൂചന. പുതിയൊരു കോച്ചും ഒപ്പം താരങ്ങളും വേണമെന്ന് സിഎസ്‌കെ മാനേജ്മെന്റ് കരുതുന്നു. ധോണിയുടെ കീഴില്‍ ഇത്രയും കാലം വീക്ക്നെസ്സുകള്‍ മറച്ചുവെക്കാന്‍ കോച്ചിനും താരങ്ങള്‍ക്കും സാധിച്ചിരുന്നു.


Recommended