Bank's to cancel loan interests due to pandemic

Oneindia Malayalam

by Oneindia Malayalam

190 views
കേന്ദ്രത്തിന്റെ പലിശ എഴുതി തള്ളല്‍ നിങ്ങള്‍ക്ക് ബാധകമാണോ?

ആഗോള മഹാമാരിക്കിടയില്‍ വായ്പക്കാര്‍ക്ക് ഒരു വലിയ ആശ്വാസമായി, ആറുമാസത്തേക്ക്പലിശ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ ധനമന്ത്രാലയം പുറത്തിറക്കി. വ്യക്തിഗത വായ്പക്കാര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും 2 കോടി രൂപ വരെ വായ്പയെടുത്തവര്‍ക്ക് ബാധകമാണ്.