രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങി | Hyderabad thumb Rajasthan by 8 wickets | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

12 287 views
Sunrisers Hyderabad thump Rajasthan Royals by 8 wickets





ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. വിജയ ലക്ഷ്യമായ 155 റണ്‍സ് 11 പന്തുകള്‍ ബാക്കി നില്‍ക്കെ നേടി സണ്‍റൈസേഴ്‌സ് വിജയം നേടി.