• 4 years ago
KL Rahul is my Favorite Batsman In The World : Brian Lara
ലോകത്തിലെ താന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ പരിചയപ്പെടുത്തി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകവും പഞ്ചാബ് ടീമിന്റെ ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് ആ താരമെന്ന് ലാറ പറയുന്നു.

Category

🥇
Sports

Recommended