IMF's warning to India and Says GDP will shrink even further

  • 4 years ago
IMF's warning to India and Says GDP will shrink even further
കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തിന് തിരിച്ചടിയാകുന്നു. സാമ്പത്തിക രംഗം കൂപ്പു കുത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നറിയിപ്പ്. ലോകത്ത് ഇത്രയും ശക്തമായ രീതിയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ രാജ്യം ഇന്ത്യ മാത്രമാണ്. മാര്‍ച്ച് അവസാനത്തില്‍ തുടങ്ങിയ ലോക്ക് ഡൗണ്‍ ഒരു മാസം ശക്തമായി തുടര്‍ന്നു. ഇപ്പോഴും പൂര്‍ണമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല.