Mumbai beat Hyderabad by 34 runs| പോയന്റ് പട്ടികയില്‍ മുംബൈ ഒന്നാമത്‌ | Oneindia Malayalam

  • 4 years ago
ഐപിഎല്ലിലെ 17ാം മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു തകര്‍പ്പന്‍ വിജയം. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് രോഹിത് ശര്‍മയും കൂട്ടരും കെട്ടുകെട്ടിക്കുകയായിരുന്നു.



Mumbai beat Hyderabad by 34 runs in Sharjah