UP police threatened hathras girl's family

  • 4 years ago
മാധ്യമങ്ങളോട് സംസാരിക്കവെ പോലീസ് തള്ളിമാറ്റി

കുടുംബത്തിന് ഭീഷണിയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കാന്‍ രഹസ്യമായാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനായ 15കാരന്‍ എത്തിയത്. പിന്നാലെ പൊലീസെത്തി കുട്ടിയുടെ മാസ്‌ക് വലിച്ചൂരി ആളെ നോക്കിയശേഷം തള്ളി മാറ്റുകയായിരുന്നു.

Category

🗞
News

Recommended