IPL 2020: Shubman Gill, Morgan guide KKR to 7-wicket win | അനായാസം കൊല്‍ക്കത്ത | Oneindia Malayalam

  • 4 years ago
അനായാസം ജയിച്ച് കയറി കൊല്‍ക്കത്ത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏകപക്ഷീയമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 12 പന്തും ഏഴു വിക്കറ്റും ശേഷിക്കെ കൊല്‍ക്കത്ത അനായാസം മറികടക്കുകയായിരുന്നു

Recommended