bjp facing alliance wrath over agricultural bill, akali dal my quit nda
കാര്‍ഷിക ബില്ലില്‍ എന്‍ഡിഎ പിളരുന്നു. പ്രമുഖ കക്ഷികളൊക്കെ ബിജെപിക്കെതിരെ അണിനിരന്നിരിക്കുകയാണ്. കോണ്‍ഗ്രസ് പോലും മുന്നില്‍ കാണാത്ത പ്രശ്‌നങ്ങളാണ് മറ്റ് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
Category
🗞
News