Harbhajan Singh Could Pull Out Of Tournament Too: Report | Oneindia Malayalam
After Suresh Raina, Harbhajan Singh Could Pull Out Of Tournament Too: Report
ഐപിഎല്ലിന്റെ 13ാം സീസണിനു തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാംപില്‍ ആശങ്കകള്‍ അവസാനിക്കുന്നില്ല. രണ്ടു താരങ്ങളുള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന പിന്മാറുകയും ചെയ്തതിനു പിന്നാലെ മറ്റൊരു താരം കൂടി സീസണില്‍ കളിച്ചേക്കില്ല. വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിങാണ് ഈ സീസണില്‍ നിന്നു പിന്മാറുന്നതായി ആലോചിക്കുന്നത്.

Category
🥇
Sports