എന്തുവില കൊടുത്തും അതിര്‍ത്തി കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ | Oneindia Malayalam

  • 4 years ago

"Indian Army Committed To Maintaining Peace": Government On Ladakh Clash

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തി എന്തുവില കൊടുത്തും കാക്കുമെന്ന് അറിയിച്ച സര്‍ക്കാര്‍ ചര്‍ച്ച നടക്കുകയാണെന്ന് അറിയിച്ചു. ബ്രിഗേഡിയര്‍ തലത്തിലുള്ള ചര്‍ച്ച നടക്കുന്നുണ്ട്. മേഖലയില്‍ സമാധാനം കാത്തു സൂക്ഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

Recommended