IPL 2020: CSK's Greatest Overseas XI Of All Time | Oneindia Malayalam

  • 4 years ago
IPL: CSK's greatest overseas XI of all time
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ 12 സീസണുകളിലായി നിരവധി പ്രതിഭാശാലികളായ താരങ്ങള്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മൂന്ന് തവണ കിരീടം നേടിയ സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച വിദേശ താരങ്ങളുടെ പ്ലേയിങ് ഇലവന്‍ ഒന്ന് പരിശോധിക്കാം.