India’s Overall Growth For 2020-21 Projected at Minus 4.5%: RBI | Oneindia Malayalam
- 4 years ago
India’s Overall Growth For 2020-21 Projected at Minus 4.5%: RBI
നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 'കീഴോട്ടായിരിക്കുമെന്ന്' റിസര്‍വ് ബാങ്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. 2021-21 സാമ്പത്തികവര്‍ഷം നെഗറ്റീവ് വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. ചൊവാഴ്ച്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ച (ജിഡിപി) മൈനസ് 4.5 ശതമാനം വരെ തൊടുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്കി.