Airtel India wants to increase data prices | Oneindia Malayalam

  • 4 years ago
Airtel wants to increase data prices
രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍. ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കി ടെലികോം കമ്പനികൾക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് മിത്തല്‍ പറഞ്ഞിരിക്കുന്നത്.

Recommended