Satellite photos appear to show Chinese submarine using underground base | Oneindia Malayalam

  • 4 years ago
Satellite photos appear to show Chinese submarine using underground base
സൈനിക വിന്യാസം ശക്തമാക്കിക്കൊണ്ടിരിക്കുന്ന ചൈനീസ് നാവിക സേനയ്ക്ക് കൃത്രിമ ദ്വീപുകളിൽ പ്രത്യേകം താവങ്ങളുണ്ടെന്ന് റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത് . തെക്കൻ ചൈനാക്കടലിലെ ഹൈനാൻ ദ്വീപിൽ മുങ്ങിക്കപ്പലുകൾക്കായി ഭൂഗർഭ താവളം തന്നെ ഉണ്ടെന്നാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ കാണുവാൻ സാധിക്കുന്നത് .

Recommended