Women wants divorce because of Husband's possessiveness | Oneindia Malayalam

  • 4 years ago
Women wants divorce because of Husband's possessiveness
ഭര്‍ത്താവിന്റെ സ്‌നേഹം കൂടുന്നു എന്ന് കാണിച്ച് വിവാഹ മോചനം തേടി യുവതി. ഉത്തര്‍ പ്രദേശിലെ സംഭാലിലാണ് വിചിത്രമായ സംഭവം. 18 മാസമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ ഭര്‍ത്താവ് തര്‍ക്കിച്ചിട്ടില്ല. ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് യുവതി പരാതിയായി ബോധിപ്പിച്ചു. ശരീഅത്ത് കോടതിയിലാണ് യുവതി പരാതി നല്‍കിയത്.

Recommended