Sachin Pilot criticizes Ashok Gehlot | Oneindia Malayalam

  • 4 years ago
Sachin Pilot criticizes Ashok Gehlot
ഞാന്‍ രാജസ്ഥാനിലെ ഉപമുഖ്യമന്ത്രിയായിരുന്നു. പാര്‍ട്ടി പ്രസിഡന്റായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാറിനും വലിയ വീടിനും വേണ്ടി മാത്രമല്ല ഓരോ പദവികളും. രാജസ്ഥാനിലെ ഓരോരുത്തര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ കഴിയണം