Saudi arabia's young generation is against marriage | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

47 views
Saudi arabia's young generation is against marriage
സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ. രാജ്യത്തെ പരമ്പരാഗത സാമൂഹിക ചട്ടങ്ങളില്‍ നിന്നും യുവത്വം മാറുന്നതിന്റെ സൂചയാണ് സര്‍വേ നല്‍കുന്നത്.