ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

  • 4 years ago

ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാൻ (26)ആണ്‌ ഭാര്യ സിലക്കാര പ്രധാൻ (23) കുത്തിക്കൊന്ന്‌ തൂങ്ങിമരിച്ചത്‌.
ഇരുവരും ഓടയ്ക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്.