Munnar Tehsildar Confirms 11 De@th In Rajamala Landslide| Oneindia Malayala,
Munnar Tehsildar Confirms 11 De@th In Rajamala Landslide
ഇടുക്കി മൂന്നാറിലെ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളാണ് തകര്‍ന്നിട്ടുള്ളത്. മണ്ണിടിച്ചിലില്‍ 11 പേര്മരിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് 55 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടം നല്കുന്ന വിവരം.

Category
🗞
News