• 5 years ago
ആശുപത്രി ചികില്‍സ നിഷേധിച്ചതു മൂലമാണ് നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ചതെന്ന ആരോപണം നിലനില്‍ക്കെ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കുഞ്ഞ് ഒന്നല്ല, രണ്ടു നാണയങ്ങള്‍ വിഴുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ...

Category

🗞
News

Recommended