Minister Kadakmpally surendran's son tested positive | Oneindia Malayalam

  • 4 years ago
Minister Kadakmpally surendran's son tested positive
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ സ്റ്റാഫംഗത്തിന് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് മകന് രോഗം കണ്ടെത്തിയത്