കുട്ടികളില്‍ വര്‍ഗീയത കുത്തിവെച്ച് ബിജെപി | Oneindia Malayalam

  • 4 years ago
Chapter on Tipu Sultan dropped from textbook in karnataka

കോവിഡി​െന്‍റ പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയുന്നതി​െന്‍റ പേരില്‍ പാഠപുസ്തകങ്ങളില്‍നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കര്‍ണാടക സര്‍ക്കാര്‍ 'വെട്ടിമാറ്റി'. പ്രവാചകന്‍ മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച്‌ വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.