Delhi woman fights off kidnappers to save her daughter | Oneindia Malayalam

  • 4 years ago
Delhi woman fights off kidnappers to save her daughter
തന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ വന്നവരെ ധീരതയോടെ നേരിട്ട ഒരു അമ്മ. ആ അമ്മയുടെ സമയോചിതമായ ഇടപെടലാണ് നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള രണ്ടംഗസംഘത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തിയത്.ഡല്‍ഹിയില്‍ ചൊവ്വാഴ്ച നാല് മണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.

Recommended