Oxford University's covid Vaccine likely to be available by September | Oneindia Malayalam

  • 4 years ago
Oxford University's covid Vaccine likely to be available by Septemberകൊവിഡിനെതിരെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്‍ മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നു. ആശാവഹമായ പുരോഗതിയാണ് കൊവിഡ് വാക്സിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും നടന്നതെന്നും ഇതുവരെയുള്ള ഓരോ ഫലവും ശുഭപ്രതീക്ഷ നല്‍കുന്നതായും ഗവേഷകര്‍ പറയുന്നു. ഈ വാക്സിനേഷന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ ഡാറ്റ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.

Recommended