Social Media Slams BJP Leader Shivasankaran's Comment About Throwing Away Masks | Oneindia Malayalam

  • 4 years ago
Social Media Slams BJP Leader Shivasankaran's Comment About Throwing Away Masks
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് രണ്ടിടത്ത് സാമൂഹിക വ്യാപനം സര്‍ക്കാര്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ പതിനായിരം കവിഞ്ഞിരിക്കുകയാണ്. ആറായിരത്തിന് മുകളില്‍ ആളുകള്‍ ചികിത്സയിലുണ്ട്.

Recommended