Kozhikode and Koduvally സ്വർണ്ണക്കടത്തിന്റെ മുഖ്യകേന്ദ്രം? | Oneindia Malaalam

  • 4 years ago
Kozhikode's Koduvally centre of gold smugglíng
കേരളത്തിലെ സ്വർണക്കടത്തിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നു കേരള പൊലീസ്. കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം കൊടുവള്ളിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എൻഐഎയ്ക്ക് റിപ്പോർട്ട് കൈമാറി

Category

🗞
News

Recommended