Swapna Suresh's helper Sandeep is a BJP Worker | Oneindia Malayalam

  • 4 years ago
Swapna Suresh's helper Sandeep is a BJP Worker
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ഇന്ന് രാവിലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കസ്റ്റംസിന് പുറമേ രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.