നാം ജീവിക്കുന്നത് ശരിക്കും 2012 ഡിസംബര്‍ മാസത്തിലോ?

  • 4 years ago
maayan calendar predicts world ending
ശരിക്കും ലോകാവസാനം ആണോ എന്നാണ് ചിലരുടെ സംശയം. മായന്‍ കലണ്ടര്‍ പ്രകാരമുള്ള ശരിയായ ലോകാവസാനം അടുത്തുകഴിഞ്ഞു എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഇതില്‍ കണക്കിലെ കളികള്‍ വരെയുണ്ട്. നാം ശരിക്കും ജീവിക്കുന്നത് 2020 ല്‍ ആണോ അതോ 2012 ല്‍ ആണോ?