Viral Picture From KTUC Protest In Kottayam | Oneindia Malayalam
Viral Picture From KTUC Protest In Kottayam
കോട്ടയത്ത് കെ.ടി.യു.സിയുടെ സമരവേദിയിലാണ് സംഭവം.തുടര്‍ച്ചയായി പതിനൊന്നു ദിവസവും ഇന്ധനവില വര്‍ധിപ്പിച്ച പെട്രോളിയം കമ്ബനികളുടെ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.യു.സി. (എം) ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്ബംകുഴി ശവപ്പെട്ടിയില്‍ കിടന്ന് പ്രതിഷേധം ആരംഭിച്ചു.ശവമാകുമ്ബോള് മൂക്കില്‍ പഞ്ഞിവേണമെന്ന് നിര്‍ബന്ധമാണ്. പക്ഷേ പെട്ടിയില്‍ കിടക്കുന്നയാള്‍ക്ക് ജീവനുള്ളതിനാല്‍ മൂക്കില്‍ ഇരിക്കാതെ ആ പഞ്ഞി പാറിപ്പറന്നു.'ശവം' ശ്വാസം വലിച്ചതാണ് പ്രശ്നം.

Category
🗞
News