Jayalalithaa’s niece, nephew to inherit assets worth over Rs 900 crore | Oneindia Malayalam

  • 4 years ago
കോളടിച്ച ദീപയ്‌ക്കും ദീപക്കിനും രാജയോഗം


അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികള്‍ സഹോദരന്റെ മക്കളായ ദീപയും ദിപക്കുമെന്ന് മദ്രാസ് ഹൈകോടതി. സ്വത്തുതര്‍ക്ക കേസില്‍ മദ്രാസ് ഹൈക്കോടതി നിയമപരമായ പിന്തുടര്‍ച്ച അവകാശികളെ പ്രഖ്യാപിയ്ക്കുകയായിരുന്നു.

Recommended