BR shetty's NMC Health officer left UAE with family on repatriation flight to Kerala

  • 4 years ago
BR shetty's NMC Health officer left UAE with family on repatriation flight to Kerala
സാമ്പത്തിക ക്രമക്കേടുകള്‍ നടന്ന സംഭവത്തില്‍ ആരോപണ വിധേയനായ ബിആര്‍ ഷെട്ടിയുടെ കമ്പനിയിലെ പ്രമുഖന്‍ കേരളത്തിലെത്തി. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കവെയാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും നാട്ടിലെത്തിയത്. കൊറോണ കാലത്തെ ഒഴിപ്പിക്കലിലെ മുന്‍ഗണന ക്രമങ്ങള്‍ തെറ്റിച്ചാണ് യാത്ര എന്ന് ആരോപണമുണ്ട്.എം

Recommended