ലോക്ഡൗണ്‍ പത്ത് ആഴ്ചയാക്കി നീട്ടണം | Oneindia Malayalam

  • 4 years ago
Richard horton suggests india should extend lock down
തിടുക്കത്തില്‍ ലോക്ഡൗണ്‍ നീക്കിയാല്‍ രണ്ടാം ഘട്ട വൈറസ് വ്യാപനം ഭീതിദമായ അവസ്ഥയിലാകും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടി വരും.