Kittatha Mundhiri Pulikkum | Malayalam Proverbs | Avenir Technology

  • 4 years ago
മലയാളികളുടെ സ്വത്തായ ഈ പഴംചൊല്ലുകളെ ഇനി വരുന്ന പുതിയ തലമുറക്ക് അന്യം ആയി മാറാതെ ലളിതമായി അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

കൂട്ടുകാർക്കായി ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്ന പഴംഞ്ചൊല്ല്‌ - "കിട്ടാത്ത മുന്തിരി പുളിക്കും"


For More Videos -
Subscribe Us : https://goo.gl/MAkmR7